Quantcast

ഒറ്റപ്പാലം പള്ളിയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    1 Jun 2025 9:05 PM IST

ഒറ്റപ്പാലം പള്ളിയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ
X

പാലക്കാട്: പാലക്കാട്‌ ഒറ്റപ്പാലം പള്ളിയിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കാഞ്ഞിരക്കടവ് സ്വദേശി അബൂബക്കറാണ് പിടിയിലായത്. മണ്ണാർക്കാട് വച്ചാണ് പ്രതിയെ ഒറ്റപ്പാലം പൊലീസ് പിടികൂടിയത്.

പള്ളിയിലെ ഓഫിസ് മുറിയിലെ അലമാര കുത്തിത്തുറന്ന് ആറ് ലക്ഷത്തോളം രൂപ പ്രതി കവർന്നിരുന്നു.

TAGS :

Next Story