Quantcast

തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്

MediaOne Logo

Jaisy

  • Published:

    29 May 2018 5:29 PM IST

തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
X

തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്

തീരദേശ മേഖലയില്‍ വൈഫൈ കൊണ്ടുവരുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു

ഓഖിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ മേഖലക്ക് പ്രത്യേക ഊന്നൽ നൽകുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. തീരദേശ മേഖലക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്, മത്സ്യ ബന്ധന യാനങ്ങളേയും, തീരദേശ ഗ്രാമങ്ങളേയും ബന്ധിപ്പിക്കാൻ 100 കോടി ചിലവിൽ സാറ്റലൈറ്റ് സംവിധാനം, തീരദേശ ആശുപത്രികളുടെ നവീകരണം ഉൾപ്പെടെ വലിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story