Quantcast

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

MediaOne Logo

Muhsina

  • Published:

    29 May 2018 5:54 PM IST

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി
X

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ആദിവാസി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും

ഇടുക്കിയിലെ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എംഎം മണി. വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സര്‍ക്കാറിന്റേത്. ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കാന്‍ ആദിവാസി മേഖലകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story