Quantcast

മെയ് 27 ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് വൈക്കം വിശ്വന്‍

MediaOne Logo

admin

  • Published:

    29 May 2018 8:56 AM IST

മെയ് 27 ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് വൈക്കം വിശ്വന്‍
X

മെയ് 27 ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് വൈക്കം വിശ്വന്‍

ആര്‍എസ്എസ് - ബിജെപി ആക്രമണത്തിനെതിരെ മെയ് 27 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

ആര്‍എസ്എസ് - ബിജെപി ആക്രമണത്തിനെതിരെ മെയ് 27 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. കേരളത്തില്‍ ഇടതുപക്ഷം വിജയിച്ച ശേഷം ധര്‍മടത്ത് ഒരു സിപിഎം പ്രവര്‍ത്തകനെ ബിജെപി കൊല്ലപ്പെടുത്തി. കാഞ്ഞങ്ങാട് എല്‍‌ഡിഎഫ് എംഎല്‍എ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു.

TAGS :

Next Story