കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണറെ ക്ഷണിച്ചില്ല
ഇന്ന് നിയമസഭയിലും സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കുന്ന പരിപാടികളിലേക്കൊന്നും ഗവര്‍ണറെ ക്ഷണിച്ചിട്ടില്ല
കേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിച്ചില്ല. ഇന്ന് നിയമസഭയിലും സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കുന്ന പരിപാടികളിലേക്കൊന്നും ഗവര്‍ണറെ ക്ഷണിച്ചിട്ടില്ല. ഗവര്‍ണറെ ക്ഷണിക്കാത്തത് പ്രോട്ടോക്കോള്‍ ലംഘനമല്ലെന്നാണ് നിയമസഭാ സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം.
Next Story
Adjust Story Font
16

