Light mode
Dark mode
ഇന്ന് നിയമസഭയിലും സെന്‍ട്രല്‍ സ്റ്റേഡിയത്തിലും നടക്കുന്ന പരിപാടികളിലേക്കൊന്നും ഗവര്‍ണറെ ക്ഷണിച്ചിട്ടില്ലകേരളപ്പിറവി ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ പി സദാശിവത്തെ ക്ഷണിച്ചില്ല. ഇന്ന് നിയമസഭയിലും സെന്‍ട്രല്‍...
ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതും ലോക ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചു. ഐക്യ കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടി...
കേരളപ്പിറവിക്ക് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും കേരളത്തിലെ ഏറ്റവും സങ്കീര്‍ണവും പരിഹരിക്കാനാവാത്തതുമായ പ്രശ്നമായി ഭൂപ്രശ്നം തുടരുകയാണ്.ഇന്ത്യയില്‍ കാര്യക്ഷമമായി ഭൂപരിഷ്കരണം നടന്ന സംസ്ഥാനങ്ങളിലൊന്നാണ്...
ഗവര്‍ണര്‍, മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, വി എസ് അച്യുതാനന്ദന്, ഉമ്മന്‍ചാണ്ടി എന്നിവരെ ക്ഷണിച്ചില്ലെന്ന പരാതി ഉയര്ന്നിട്ടുണ്ട്സര്ക്കാരിന്റെ കേരളപ്പിറവി ആഘോഷം വിവാദത്തിന്റെ നിഴലില്‍....
60 വര്‍ഷം പിന്നിടുന്ന കേരളത്തിന് ഇനിയും ഏറെ മുന്നോട്ട്പോകാനുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ...
ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാവര്ക്കും ശൌചാലയം പദ്ധതി ഇന്ന് പ്രഖ്യാപിക്കുംകേരളപിറവിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും നിയമസഭയും രൂപം...