Quantcast

സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്‍

MediaOne Logo

admin

  • Published:

    30 May 2018 9:03 PM GMT

സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്‍
X

സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്‍

കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ സംരക്ഷിക്കാനാണ് പിണറായിയും കോടിയേരിയും ശ്രമിക്കുന്നത്. ഒരിക്കല്‍ പറയുന്നത് മാറ്റി പറയുന്നുണ്ടെങ്കില്‍ അതിന്

സര്‍ക്കാറിന്റെ മലക്കം മറിച്ചില്‍ നേരത്തെ പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്‍. കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ സംരക്ഷിക്കാനാണ് പിണറായിയും കോടിയേരിയും ശ്രമിക്കുന്നത്. ഒരിക്കല്‍ പറയുന്നത് മാറ്റി പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ട്.

പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ നിരാഹാരം തുടരുമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story