Quantcast

സംസ്ഥാനത്ത് വ്യാപക കയ്യേറ്റങ്ങള്‍ നടക്കുന്നതായി റവന്യൂ മന്ത്രി

MediaOne Logo

Jaisy

  • Published:

    1 Jun 2018 12:11 AM IST

സംസ്ഥാനത്ത് വ്യാപക കയ്യേറ്റങ്ങള്‍ നടക്കുന്നതായി റവന്യൂ മന്ത്രി
X

സംസ്ഥാനത്ത് വ്യാപക കയ്യേറ്റങ്ങള്‍ നടക്കുന്നതായി റവന്യൂ മന്ത്രി

ഭൂമി ചോദിക്കുന്നവരുടെ മുന്നില്‍ കൈമലര്‍ത്തുന്നതില്‍ കാര്യമില്ല

സംസ്ഥാനത്ത് കയ്യേറ്റങ്ങള്‍ വ്യാപകമായി നടക്കുന്നതായി റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഭൂമി ചോദിക്കുന്നവരുടെ മുന്നില്‍ കൈമലര്‍ത്തുന്നതില്‍ കാര്യമില്ല. പാറമടകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് വ്യാപകമാകന്നുണ്ട്. ഇത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റവന്യൂ ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

TAGS :

Next Story