എം എം മണിയുടെ മനോനില പരിശോധിക്കണം: ചെന്നിത്തല

- Published:
31 May 2018 10:55 PM IST

എം എം മണിയുടെ മനോനില പരിശോധിക്കണം: ചെന്നിത്തല
മന്ത്രി എം എം മണിയുടെ മനോനില പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മന്ത്രി എം എം മണിയുടെ മനോനില പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശഖരനും ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എം എം മണി രാജിവെക്കണമെന്ന് എഴുത്തുകാരി സാറാ ജോസഫും ആവശ്യപ്പെട്ടു.
പൊമ്പിളൈ ഒരുമൈക്കെതിരെ എം എം മണി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
Next Story
Adjust Story Font
16