Quantcast

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

MediaOne Logo

admin

  • Published:

    1 Jun 2018 1:54 PM IST

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
X

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കോഴിക്കോടാണ് യോഗം ചേരുന്നത്

ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ഇടതുമുന്നണി ഐഎന്‍‍എല്ലിന് നിശ്ചയിച്ച മൂന്നു സീറ്റുകളില്‍ കോഴിക്കോട് സൌത്തിന്റെ കാര്യത്തില്‍ മാത്രമാണ് അന്തിമ തീരുമാനമായത്. മറ്റു രണ്ടു സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട് സൌത്ത് മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രൊഫ.എ പി അബ്ദുല്‍ വഹാബിനെയാണ് കോഴിക്കോട് സൌത്തിലേക്ക് പരിഗണിക്കുന്നത്.

TAGS :

Next Story