Quantcast

ദിലീപിനെ കൂവിവിളിച്ച് ജനങ്ങള്‍

MediaOne Logo

admin

  • Published:

    1 Jun 2018 5:42 AM IST

ജന്മനാടായ ആലുവയിലെ ജയിലിലെത്തിച്ചപ്പോള്‍ ദിലീപിനെ സ്വന്തം നാട്ടുകാരും കൂവി പ്രതിഷേധമറിയിച്ചു.

കൂവി വിളിച്ചു കൊണ്ടായിരുന്നു ദിലീപിനെ ജനങ്ങള്‍ അങ്കമാലിയിലും ആലുവയിലും എതിരേറ്റത്. ജന്മനാടായ ആലുവയിലെ ജയിലിലെത്തിച്ചപ്പോള്‍ ദിലീപിനെ സ്വന്തം നാട്ടുകാരും കൂവി പ്രതിഷേധമറിയിച്ചു.

ദിലീപിനെ അറസറ്റ് ചെയ്തെന്ന വാര്‍ത്ത ഇന്നലെ രാത്രി അറിഞ്ഞതു മുതല്‍ അങ്കമാലിയിലെ മജിസ്ട്രേറ്റിന്റെ വസതിക്കു മുന്നില്‍ കൂക്കുവിളികളോടെ ജനം കാത്തിരുന്നു. ഇന്ന് പുലര്‍ച്ചെ ദിലീപിനെ മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചപ്പോള്‍ ദിലീപെത്തിയപ്പോള്‍ ഇതായിരുന്നു അവസ്ഥ. ഇവിടെ നിന്നും മടക്കിക്കൊണ്ടു പോകുന്പോഴും പ്രതിഷേധമുയര്‍ന്നു. ജന്മനാടായ ആലുവയിലെ സബ്ജയിലിലേക്ക് ദിലീപ് കയറുന്പോഴും കൂകിവിളി തന്നെ.

TAGS :

Next Story