Quantcast

ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി

MediaOne Logo

admin

  • Published:

    1 Jun 2018 6:28 PM IST

ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി
X

ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി

ഒക്ടോബര്‍ 12 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫെറന്‍സിങ് വഴിയായിരുന്നു കോടതി നടപടി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി. ഒക്ടോബര്‍ 12 വരെയാണ് റിമാന്‍റ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫെറന്‍സിങ് വഴിയായിരുന്നു കോടതി നടപടി

TAGS :

Next Story