Quantcast

മലാപറമ്പ് സ്കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

MediaOne Logo

admin

  • Published:

    1 Jun 2018 3:22 PM IST

മലാപറമ്പ് സ്കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി
X

കോഴിക്കോട് ജില്ലയിലെ മലാപറമ്പ് എ യു പി സ്കൂള്‍ പൂട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. നിയമമന്ത്രിയുമായി കൂടിയാലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടാനുള്ള തീരുമാനത്തിനെതിരെ ഇന്നും പ്രക്ഷോഭം. നാട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന സ്കൂള്‍ പൂട്ടാനെത്തിയ എഇഒക്ക് തിരിച്ച് പോകേണ്ടി വന്നു. ഈ മാസം 27 ന് മുമ്പായി സ്കൂള്‍ അടച്ച് പൂട്ടാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

TAGS :

Next Story