- Home
- Malaparamba A U P school

Kerala
4 Jun 2018 8:40 PM IST
മലാപ്പറമ്പ് എയുപി സ്കൂള്‍ 27നകം അടച്ചുപൂട്ടണമെന്ന് കോടതി; സമരം ശക്തമാക്കി സമരസമിതി
വിദ്യാഭ്യാസനിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്കൂള്‍ മാനേജര്‍ അനുകൂല വിധി സമ്പാദിക്കുകയായിരുന്നുവെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആരോപണം. കോഴിക്കോട് മലാപ്പറമ്പ് എയുപി സ്കൂള്‍ പൂട്ടി റിപ്പോര്‍ട്ട്...

Kerala
2 Jun 2018 12:01 AM IST
കൂടുതല്‍ സ്കൂളുകള്‍ പൂട്ടാന്‍ ശ്രമിച്ചാല്‍ കോടതിയില്‍ നേരിടുമെന്ന് മന്ത്രി
മലാപറമ്പിന് പിന്നാലെ കോഴിക്കോട് തിരുവണ്ണൂര്‍ എയുപി സ്കൂളും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടാനായില്ല. മലാപറമ്പിന് പിന്നാലെ കോഴിക്കോട് തിരുവണ്ണൂര്‍ എയുപി സ്കൂളും നാട്ടുകാരുടെ പ്രതിഷേധത്തെ...

Kerala
14 May 2018 3:54 AM IST
മലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടണമെന്ന വിധി: സര്‍ക്കാരിന്റെ ഹരജി സുപ്രീം കോടതി ജൂലൈയില്‍ പരിഗണിക്കും
ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പായി തങ്ങളുടെ വാദവും കേള്‍ക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ മാനേജ്മെന്റ് തടസ്സ ഹരജി നല്കിമലാപ്പറമ്പ് സ്കൂള്‍ അടച്ച് പൂട്ടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ...

Kerala
13 May 2018 12:44 PM IST
മലാപ്പറമ്പ് സ്കൂള്‍ ഉടന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
സ്കൂളിലെ വിദ്യാര്‍ത്ഥികളെ താല്കാലികമായി പ്രവേശിപ്പിച്ചിരിക്കുന്ന കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയെത്തിഅടച്ചുപൂട്ടിയ കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍...

Kerala
9 Dec 2017 7:46 PM IST
വിപണിവില നല്കിയാലും മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കില്ലെന്ന് മാനേജര്‍
എന്നാല്‍ നടപടികള്‍ സങ്കീര്‍ണമാണെങ്കിലും ഏറ്റെടുക്കല്‍ തീരുമാനം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി....കോഴിക്കോട് മലാപ്പറന്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍...






