Quantcast

''ആറില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ പേടിയെങ്കില്‍ ഡിജിപിക്ക് കൌണ്‍സിലിങ് നല്‍കണം''

MediaOne Logo

Sithara

  • Published:

    2 Jun 2018 7:41 PM IST

ആറില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ പേടിയെങ്കില്‍ ഡിജിപിക്ക് കൌണ്‍സിലിങ് നല്‍കണം
X

''ആറില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ പേടിയെങ്കില്‍ ഡിജിപിക്ക് കൌണ്‍സിലിങ് നല്‍കണം''

രാധിക വെമുലയെ ചുവപ്പ് മാലയിട്ട് ആദരിച്ച കേരളത്തിലാണ് സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമെന്ന് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു

ജിഷ്ണുവിന്‍റെ അമ്മ മഹിജക്കെതിരായ പൊലീസ് അതിക്രമത്തെ നിശിതമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. ആറ് പേരിൽ കൂടുതൽ ആളുകളെ കാണുമ്പോൾ സഭാകമ്പവും പേടിയും തോന്നുന്ന ഡിജിപിക്ക്‌ അവധി കൊടുത്ത്‌ കൗൺസലിങിന് വിധേയമാക്കണമെന്ന അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാധിക വെമുലയെ ചുവപ്പ് മാലയിട്ട് ആദരിച്ച കേരളത്തിലാണ് സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമെന്ന് പറഞ്ഞ് മഹിജക്കെതിരായ അതിക്രമത്തിന്‍റെ ചിത്രവും എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story