- Home
- N. S. Madhavan

Kerala
7 Sept 2022 11:50 AM IST
80 സീറ്റുകള്‍ നേടി എൽ.ഡി.എഫ് അധികാരം നിലനിർത്തുമെന്ന് എൻ.എസ് മാധവന്റെ പ്രവചനം: ഒരു സീറ്റ് ടി20ക്ക്
നിയമസഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ പ്രവചനം.

Kerala
2 Jun 2018 7:41 PM IST
''ആറില്‍ കൂടുതല്‍ ആളുകളെ കണ്ടാല്‍ പേടിയെങ്കില്‍ ഡിജിപിക്ക് കൌണ്‍സിലിങ് നല്‍കണം''
രാധിക വെമുലയെ ചുവപ്പ് മാലയിട്ട് ആദരിച്ച കേരളത്തിലാണ് സാധാരണക്കാരുടെ ഒറ്റച്ചങ്ക് തകര്‍ക്കുന്ന ചിത്രമെന്ന് എന്‍ എസ് മാധവന് ട്വീറ്റ് ചെയ്തുജിഷ്ണുവിന്റെ അമ്മ മഹിജക്കെതിരായ പൊലീസ് അതിക്രമത്തെ നിശിതമായി...

Gulf
23 May 2018 6:14 PM IST
ഹാദിയ വിഷയത്തില്‍ കേരളത്തില്‍ സാമുദായിക ധ്രുവീകരണമുണ്ടായിട്ടില്ല: എന്‍ എസ് മാധവന്
ഹാദിയയുടെ വിവാഹത്തില്‍ തീവ്രവാദം കാണുന്നവര്‍ നാഥുറാം വിനായക് ഗോഡ്സെ പോലും വിവാഹം കഴിച്ചിരുന്നുവെന്ന് മറന്നുപോകരുതെന്ന് എന്‍ എസ് മാധവന്സര്ക്കാറിന്റെ മൗനാനുവാദത്തോടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേല്...

Kerala
19 May 2018 8:53 PM IST
മതേതരത്വം ഇല്ലാതായത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെ: എന്‍.എസ് മാധവന്
അക്ബര്‍ കക്കട്ടിലിന്റെ പേരിലുളള പുരസ്കാര വിതരണ ചടങ്ങിലായിരുന്നു എന്‍.എസ് മാധവന്റെ പ്രതികരണംകേരളത്തില് മതേതരത്വം ഇല്ലാതാകാന്‍ തുടങ്ങിയത് ജാതിയുടെ പേരിലുളള തമാശകള്‍ പറയാതായതോടെയെന്ന് സാഹിത്യകാരന്...

India
30 April 2018 6:18 AM IST
'2.86% വോട്ട് ലഭിച്ച പാര്‍ട്ടിക്ക് 97.14% ജനങ്ങളുടെ കാഴ്ച തീരുമാനിക്കണം..!' മെര്സലിനൊപ്പമെന്ന് എന്‍എസ് മാധവന്
വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി നടപടിയെ പരിഹസിച്ച് എഴുത്തുകാരന് എന്‍എസ് മാധവന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്..വിജയ് ചിത്രം മെര്‍സലിനെതിരായ ബിജെപി പ്രചാരണം...





