മാണിയെ പിന്തുണച്ചതില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ ന്യായീകരണം

മാണിയെ പിന്തുണച്ചതില്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ ന്യായീകരണം
മാണി വന്നാല്‍ കോട്ടയത്ത് എല്‍ഡിഎഫിന്റെ അവസ്ഥ മെച്ചപ്പെടുമെന്ന നിലപാടിലാണ് കോട്ടയം ജില്ലാ നേതൃത്വം
കെ.എം മാണിയെ പിന്തുണച്ചതില്‍ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സിപിഎമ്മിന്റെ ന്യായീകരണം. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ നിലപാട് സ്വീകരിക്കാനാണ് പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചതെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ വ്യക്തമാക്കി. കെ.എം മാണി വന്നാല്‍ കോട്ടയത്ത് എല്‍ഡിഎഫിന്റെ അവസ്ഥ മെച്ചപ്പെടുമെന്ന നിലപാടിലാണ് കോട്ടയം ജില്ലാ നേതൃത്വം.
Next Story
Adjust Story Font
16

