Quantcast

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍

MediaOne Logo

Jaisy

  • Published:

    2 Jun 2018 11:42 PM GMT

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍
X

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചെന്ന് കണ്ടപ്പോള്‍ മാണിയും ജോസഫും അനുകൂല നിലപാടാണ് അറിയിച്ചത്

ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചെന്ന് കണ്ടപ്പോള്‍ മാണിയും ജോസഫും അനുകൂല നിലപാടാണ് അറിയിച്ചത്. സ്ഥാനാര്‍ത്ഥിയോട് ഉറപ്പ് പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മറിച്ച് പറയില്ലെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ഒരു വോട്ടും വേണ്ടെന്ന് പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും തിരുവഞ്ചൂര്‍ മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story