Quantcast

തിരുവനന്തപുരത്ത് ബോട്ടുമുങ്ങി രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

MediaOne Logo

Sithara

  • Published:

    2 Jun 2018 5:49 AM IST

തിരുവനന്തപുരത്ത് ബോട്ടുമുങ്ങി രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു
X

തിരുവനന്തപുരത്ത് ബോട്ടുമുങ്ങി രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

അഞ്ചുതെങ്ങ് സ്വദേശികളായ ആന്റണി, ടസ്‌കസ് എന്നിവരാണ് മരിച്ചത്

തിരുവനന്തപുരം പെരുമാതുറ മുതലപ്പൊഴിയിൽ ബോട്ടുമുങ്ങി രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ആന്റണി, ടസ്‌കസ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ്. ബോട്ടിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി.

TAGS :

Next Story