Quantcast

ബന്ധു നിയമനത്തില്‍ ജാഗ്രത വേണ്ടിയിരുന്നെന്ന് പാലൊളി മുഹമ്മദ് കുട്ടി

MediaOne Logo

Subin

  • Published:

    3 Jun 2018 1:51 AM GMT

ബന്ധു നിയമനത്തില്‍ ജാഗ്രത വേണ്ടിയിരുന്നെന്ന് പാലൊളി മുഹമ്മദ് കുട്ടി
X

ബന്ധു നിയമനത്തില്‍ ജാഗ്രത വേണ്ടിയിരുന്നെന്ന് പാലൊളി മുഹമ്മദ് കുട്ടി

നിയമനം തെറ്റാണെന്ന് ബോധ്യമായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്.

ബന്ധുനിയമനത്തില്‍ മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. നിയമനം തെറ്റാണെന്ന് ബോധ്യമായതുകൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇത്തരമൊരു ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും പാലൊളി മുഹമ്മദ് കുട്ടി കോഴിക്കോട്ട് പറഞ്ഞു.

TAGS :

Next Story