Quantcast

മലപ്പുറത്ത് പ്രചരണത്തിനായി സൌഹൃദ കൂട്ടായ്മ

MediaOne Logo

Sithara

  • Published:

    3 Jun 2018 9:50 AM GMT

വാഹനങ്ങള്‍ അലങ്കരിച്ച് ഇരുമുന്നണികള്‍ക്കുമായി പ്രചാരണം നടത്തുന്ന ഒരു സംഘം സുഹൃത്തുക്കളായ യുവാക്കളെ ഇനി പരിചയപ്പെടാം.

പ്രചാരണ രംഗത്ത് വ്യത്യസ്ത കാഴ്ചകളാണ് മലപ്പുറത്ത് നിന്നും കാണാനാവുക. വാഹനങ്ങള്‍ അലങ്കരിച്ച് ഇരുമുന്നണികള്‍ക്കുമായി പ്രചാരണം നടത്തുന്ന ഒരു സംഘം സുഹൃത്തുക്കളായ യുവാക്കളെ പരിചയപ്പെടാം. മലപ്പുറം പൂഴിക്കുന്നില്‍ നിന്നാണ് ഈ കാഴ്ച. രാഷ്ട്രീയത്തിന്‍റെ പേരില്‍ ശത്രുതയോ സംഘര്‍ഷങ്ങളോ ഇല്ലെന്നതാണ് ഈ സൌഹൃദ സംഘത്തെ വേറിട്ട് നിര്‍ത്തുന്നത്.

TAGS :

Next Story