Quantcast

വികസനപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടുതേടി മുനീര്‍

MediaOne Logo

admin

  • Published:

    3 Jun 2018 11:45 PM IST

വികസനപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടുതേടി മുനീര്‍
X

വികസനപ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് വോട്ടുതേടി മുനീര്‍

കോഴിക്കോട് ജില്ലയിലെ ഏക മന്ത്രിയായ എം കെ മുനീര്‍ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധിതേടുകയാണ്.

കോഴിക്കോട് ജില്ലയിലെ ഏക മന്ത്രിയായ എം കെ മുനീര്‍ കോഴിക്കോട് സൌത്ത് മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധിതേടുകയാണ്. അഞ്ചുവര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം കെ മുനീര്‍ വോട്ടുചോദിക്കുന്നത്.

TAGS :

Next Story