- Home
- m k muneer

Kerala
3 Jun 2018 5:56 AM IST
ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്പം ചരിത്രം വായിക്കൂ: കുമ്മനത്തോട് എം കെ മുനീര്‍
കുറച്ച് കൂടി കഴിഞ്ഞാൽ മഹാത്മാഗാന്ധിയും നെഹ്റുവും സ്വാതന്ത്ര്യ സമരത്തിൽ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നത് സവർക്കറും, പിന്നെ നാഥുറാം ഗോഡ്സെയും, ശ്യാമപ്രസാദ് മുഖർജിയും മാത്രമായിരുന്നുവെന്ന് കുമ്മനം...

Kerala
12 May 2018 9:33 PM IST
വിദേശയാത്രയില്‍ മുന്പില് എം കെ മുനീര്‍; സി എന്‍ ബാലകൃഷ്ണന് പോയതേയില്ല
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത് എം കെ മുനീറാണ്. 32 തവണ.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത് എം കെ മുനീറാണ്. 32 തവണ. 27 തവണ വിദേശ യാത്ര...

Kerala
28 March 2018 1:22 AM IST
സ്ത്രീകള്‍ പ്രസംഗിക്കേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്ന് എം കെ മുനീര്‍
കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമ്മേളനത്തില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് ഖമറുന്നീസ അന്‍വറിനെ വിലക്കിയിരുന്നുപൊതുവേദികളില് സ്ത്രീകള്‍ പ്രസംഗിക്കേണ്ടെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്ന് എം കെ മുനീര്‍ എം...

Kerala
12 Dec 2017 1:25 AM IST
ശിവസേനയുടെ ചടങ്ങില്‍ പങ്കെടുത്ത നടപടി തെറ്റെന്ന് മുനീര്‍; പാര്‍ട്ടിക്ക് മാപ്പ് എഴുതി നല്കി
തന്നെ ശാസിക്കാന്‍ സമസ്തക്ക് അവകാശമുണ്ടെന്ന് മുനീര്ശിവസേനയുടെ ഗണേശോല്‍സവം ഉദ്ഘാടനം ചെയ്ത തന്റെ നടപടിയില്‍ എം കെ മുനീര്‍ എംഎല്‍എ പാര്‍ട്ടിയോട് മാപ്പ് പറഞ്ഞു. മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ്...















