ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; കേസെടുക്കണമെന്ന് പി ജയരാജന്‍

- Published:
3 Jun 2018 4:01 PM IST

ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം; കേസെടുക്കണമെന്ന് പി ജയരാജന്‍
ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍
ബി.ജെ.പിയുടെ ജനരക്ഷാ യാത്രക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. വി.മുരളീധരന്‍ അടക്കമുളള നേതാക്കള്‍ ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും ജയരാജന്‍ ആരോപിച്ചു. ബി.ജെ.പി ആര്‍.എസ്.എസ് അക്രമത്തിനെതിരെ ഈ മാസം ഒന്‍പതിന് സി.പി.എം നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി രക്തസാക്ഷി കുടുംബങ്ങളെയും അക്രമത്തില്‍ പരിക്കേറ്റവരെയും ഉള്‍പ്പെടുത്തി കണ്ണൂരില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്നും ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.
Next Story
Adjust Story Font
16
