Quantcast

നിലമ്പൂരില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയ യുവാവ് പിടിയില്‍

MediaOne Logo

Muhsina

  • Published:

    4 Jun 2018 3:32 AM IST

നിലമ്പൂരില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയ യുവാവ്  പിടിയില്‍
X

നിലമ്പൂരില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയ യുവാവ് പിടിയില്‍

നിലമ്പൂരില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കായംകുളം സ്വദേശി ഷൈജുമോനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് വിവിധ തരം മയക്കുമരുന്നു ഗുളികകള്‍..

നിലമ്പൂരില്‍ മയക്കുമരുന്ന് വില്‍ക്കാനെത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കായംകുളം സ്വദേശി ഷൈജുമോനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് വിവിധ തരം മയക്കുമരുന്നു ഗുളികകള്‍ കണ്ടെടുത്തു. കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നു വില്‍പന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് അറിയിച്ചു.

TAGS :

Next Story