Quantcast

സിപിഎം നേതാവിന്റെ മകനെതിരായ പരാതി ഗൌരവമുള്ളതെന്ന് ചെന്നിത്തല

MediaOne Logo

Muhsina

  • Published:

    3 Jun 2018 2:09 AM GMT

സിപിഎം നേതാവിന്റെ മകനെതിരായ പരാതി ഗൌരവമുള്ളതെന്ന് ചെന്നിത്തല
X

സിപിഎം നേതാവിന്റെ മകനെതിരായ പരാതി ഗൌരവമുള്ളതെന്ന് ചെന്നിത്തല

മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

സിപിഎം നേതാവിന്റെ മകനെതിരെയുള്ള പരാതി ഗൌരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതൃത്വമോ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

TAGS :

Next Story