കെവിന്‍ കൊലപാതകം; ഗാന്ധി നഗര്‍ എഎസ്ഐക്ക് സസ്പെന്‍ഷന്‍

- Published:
3 Jun 2018 1:36 PM IST

കെവിന്‍ കൊലപാതകം; ഗാന്ധി നഗര്‍ എഎസ്ഐക്ക് സസ്പെന്‍ഷന്‍
കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയാണെന്ന റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സസ്പെന്‍ഷന്‍
കെവിന്‍റെ കൊലപാതകക്കേസ്സില്‍ ഗാന്ധി നഗര്‍ എഎസ്ഐ ബിജുവിനെ സസ്പെന്‍റ് ചെയ്തു. ഇയാള്‍ക്കൊപ്പം പൊലീസ് ഡ്രൈവറേയും സസ്പെന്‍റ് ചെയ്തിട്ടുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസ് അറിവോടെയാണെന്ന റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സസ്പെന്‍ഷന്‍. എസ്ഐ, എഎസ്ഐ, പൊലീസ് ഡ്രൈവര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും.
Next Story
Adjust Story Font
16
