Quantcast

പരാതിയുമായി ചെന്നപ്പോള്‍ പ്രതികളുടെ വാഹനം സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് കെവിന്റെ പിതാവ്

MediaOne Logo

Khasida

  • Published:

    4 Jun 2018 6:26 PM IST

പരാതിയുമായി ചെന്നപ്പോള്‍ പ്രതികളുടെ വാഹനം സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് കെവിന്റെ പിതാവ്
X

പരാതിയുമായി ചെന്നപ്പോള്‍ പ്രതികളുടെ വാഹനം സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് കെവിന്റെ പിതാവ്

പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ ചെല്ലുമ്പോള്‍ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനം കണ്ടുവെന്നും ഇക്കാര്യം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും കെവിന്റെ പിതാവ് ജോസഫ് പറഞ്ഞു

പരാതിയുമായി ചെന്നപ്പോള്‍ പ്രതികളുടെ വാഹനം സ്റ്റേഷനിലുണ്ടായിരുന്നുവെന്ന് കെവിന്റെ പിതാവ്. കെവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ കൊടുക്കാന്‍ ചെല്ലുമ്പോള്‍ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനം കണ്ടുവെന്നും ഇക്കാര്യം അറിയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും പിതാവ് ജോസഫ് പറഞ്ഞു

TAGS :

Next Story