Quantcast

നഴ്‍സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന് കേന്ദ്രം

MediaOne Logo

Alwyn K Jose

  • Published:

    5 Jun 2018 6:30 PM IST

നഴ്‍സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന് കേന്ദ്രം
X

നഴ്‍സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന് കേന്ദ്രം

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി നിജപ്പെടുത്തണമെന്ന് കേന്ദ്ര നിര്‍ദേശം.

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായി നിജപ്പെടുത്തണമെന്ന് കേന്ദ്ര നിര്‍ദേശം. ഇക്കാര്യമാവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യസെക്രട്ടറിമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്ത് അയച്ചു. 200 കിടക്കകളുള്ള ആശുപത്രികളാണെങ്കില്‍ സര്‍ക്കാര്‍ നഴ്സിന് സമാനമായ ശമ്പളം കൊടുക്കണം. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയമിച്ച വിദഗ്ധസമിതിയുടെ ഉത്തരവ് അതേപടി അംഗീകരിച്ചാണ് കേന്ദ്രനിര്‍ദേശം.

TAGS :

Next Story