- Home
- nurse
Kerala
2021-06-06T21:55:08+05:30
'ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിക്കുകയും തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണം' മുഖ്യമന്ത്രി
ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ നേഴ്സുമാർ മലയാളം സംസാരിക്കരുതെന്ന സർക്കുലര്‍ വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേഴ്സുമാര്‍ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്.
Kerala
2018-05-28T09:05:00+05:30
നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടിലുറച്ച് ആശുപത്രി മാനേജ്മെന്‍റുകള്‍.
ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍...
India
2018-05-24T06:36:47+05:30
നഴ്സുമാരുടെ ശമ്പള പരിഷ്കരണം: ആശുപത്രി മാനേജ്മെന്‍റുകളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി
നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകള്‍ക്ക് തിരിച്ചടി..നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി സംസ്ഥാന...
India
2018-05-18T23:31:21+05:30
നഴ്സുമാരുടെ വേതനം വര്‍ധിപ്പിക്കുന്നതിനോട് അനുകൂല നിലപാടെന്ന് കേന്ദ്രം
നഴ്സുമാരുടെ വിഷയത്തില്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായും ഇനി തീരുമാനമേടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും നഡ്ഡ പറഞ്ഞു.നഴ്‌സുമാരുടെ കുറഞ്ഞവേതനം 20,000 രൂപയാക്കാന്‍...
Kerala
2018-05-18T07:16:09+05:30
ഭാരത് ആശുപത്രിയില്‍ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു; മാനേജ്മെന്റിനെതിരെ ആത്മഹത്യ കുറിപ്പ്
സമരം നൂറാം ദിവസത്തിലേക്ക് അടുത്തിട്ടും പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ബിജിത എന്ന ചിങ്ങവനം സ്വദേശിനിയായ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി സമരം കഴിഞ്ഞ്...
Kerala
2018-05-09T02:10:41+05:30
നഴ്സുമാരുടെ ശമ്പള പരിഷ്കരണം: കരടുരൂപം ഇറങ്ങിയില്ലെങ്കില്‍ ശക്തമായ സമരമെന്ന് യുഎന്‍എ
നഴ്സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചാല്‍ ആശുപത്രികള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന മാനേജ്മെന്റ് വാദം നാടകമാണ്. ശമ്പള പരിഷ്കരണം നടപ്പാവുന്നത് വരെ സമരം തുടരുമെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ...
Kerala
2018-05-07T01:54:01+05:30
കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ ധാരണ
വരുന്ന ആഗസ്ത് മുതല്‍ പുതുക്കിയ വേതന നിരക്ക് നിലവില്‍ വരുംകേരളത്തില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ജീവനക്കാരുടെ വേതനം പരിഷ്‌കരിക്കാന്‍ ധാരണയായി. നഴ്സുമാരുടെ അടിസ്ഥാന വേതനം നിശ്ചയിക്കുന്ന ...