Quantcast

നദീറിനെതിരെ യുഎപിഎ

MediaOne Logo

Damodaran

  • Published:

    5 Jun 2018 5:39 AM IST

നദീറിനെതിരെ യുഎപിഎ
X

നദീറിനെതിരെ യുഎപിഎ

നദീര്‍ കേസിലെ നാലാം പ്രതിയാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടിതിയല്‍ റിപ്പോര്‍ട്ട് നല്‍കി. നദീറിനെതിരെ യുഎപിഎ ചുമ്മത്താന്‍ തെളിവുകളില്ലെന്ന്.....

ആറളം ഫാമില്‍ മാവോയിസ്റ്റുകളോടൊപ്പം എത്തി എന്ന പേരില്‍ നദീറിനെതിരെ യുഎപിഎ ചുമത്തി. നദീര്‍ കേസിലെ നാലാം പ്രതിയാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടിതിയല്‍ റിപ്പോര്‍ട്ട് നല്‍കി. നദീറിനെതിരെ യുഎപിഎ ചുമ്മത്താന്‍ തെളിവുകളില്ലെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു

TAGS :

Next Story