Quantcast

നേതാക്കളെ സെല്‍ഫിയിലാക്കി അണികള്‍

MediaOne Logo

Subin

  • Published:

    5 Jun 2018 12:43 PM GMT

നേതാക്കളെ സെല്‍ഫിയിലാക്കി അണികള്‍
X

നേതാക്കളെ സെല്‍ഫിയിലാക്കി അണികള്‍

കിട്ടിയ നേതാക്കളെ മുഴുവന്‍ സെല്‍ഫിയുടെ ഫ്രെയിമിലേക്കൊതുക്കുന്ന വിരുതന്‍മാരുമുണ്ട്.ചില സെല്‍ഫിക്കാഴ്ചകളിലേക്ക്.

നേതാക്കളെ തട്ടിയിട്ട് നടക്കാന്‍ വയ്യെന്ന സ്ഥിതിയിലാണ് ഇപ്പോള്‍ വേങ്ങരയിലെ വോട്ടര്‍മാരുള്ളത്. എന്നാല്‍ കിട്ടിയ നേതാക്കളെ മുഴുവന്‍ സെല്‍ഫിയുടെ ഫ്രെയിമിലേക്കൊതുക്കുന്ന വിരുതന്‍മാരുമുണ്ട്.ചില സെല്‍ഫിക്കാഴ്ചകളിലേക്ക്.

സെല്‍ഫിക്കാര്‍ക്ക് വേങ്ങരയില്‍ നല്ല കൊയ്ത്താണ്. മുന്നണി വ്യത്യാസമൊന്നുമില്ലാതെയാണ് സെല്‍ഫി. ഇവരുടെ പ്രിയ താരമാവട്ടെ ഉമ്മന്‍ ചാണ്ടിയും. ചാഞ്ഞും ചെരിഞ്ഞും ചിരിച്ചുമെല്ലാം പോസ് ചെയ്ത് തകര്‍ക്കും കുഞ്ഞൂഞ്ഞ്.

കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തില്‍ മോശക്കാരനല്ല.

TAGS :

Next Story