Quantcast

ടിപി കേസിലെ രണ്ട് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

MediaOne Logo

Muhsina

  • Published:

    5 Jun 2018 5:16 AM GMT

ടിപി കേസിലെ രണ്ട് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
X

ടിപി കേസിലെ രണ്ട് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ട് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ട്രൌസര്‍ മനോജ്,അണ്ണന്‍ ഷിജിത്ത് എന്നിവരെയാണ്

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ട് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ട്രൌസര്‍ മനോജ്,അണ്ണന്‍ ഷിജിത്ത് എന്നിവരെയാണ് മാറ്റിയത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ സഹാചര്യത്തിലാണ് ട്രൌസര്‍ മനോജിനെ മാറ്റിയതെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം. മറ്റൊകരു കേസില്‍ വിചാരണ നടക്കുന്നതിനാല്‍ അണ്ണന്‍ ഷിജിത്തിനെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ഷിജിത്തിനേയും കണ്ണൂരിലേക്ക് മാറ്റിയത്.

TAGS :

Next Story