Quantcast

നാളെ സംസ്ഥാന ഹര്‍ത്താല്‍

MediaOne Logo

admin

  • Published:

    6 Jun 2018 12:33 AM GMT

നാളെ സംസ്ഥാന ഹര്‍ത്താല്‍
X

നാളെ സംസ്ഥാന ഹര്‍ത്താല്‍

യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മലപ്പുറത്തെ ഒഴിവാക്കി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഹര്‍ത്താലിന് ബിജെപി ആഹ്വാനം.

ജിഷ്ണു പ്രണോയുടെ മാതാവിനും കുടുംബത്തിനുമെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഹര്‍ത്താലിന് ബിജെപിയും ആഹ്വാനം ചെയ്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി. ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു

TAGS :

Next Story