- Home
- Justice for Jishnu

Kerala
3 Jun 2018 2:22 PM IST
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിക്ക് സാധ്യത
പ്രഥമിക റിപ്പോര്‍ട്ട് ഐജി ഡിജിപിക്ക് സമര്‍പ്പിച്ചു; റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനമെന്ന് ഡിജിപിജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരായ പോലീസ് അതിക്രമത്തില്‍ ഡിജിപി നടപടി എടുത്തേക്കും. വൈകാരികമായി...

Kerala
1 May 2018 9:04 PM IST
ജിഷ്ണു കോപ്പിയടിച്ചതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാങ്കേതിക സർവകലാശാല
. ജിഷ്ണുവിന്റെ മൂക്കിൽ മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനെ അറിയിച്ചുപാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് കോപ്പിയടിച്ചതായി റിപ്പോർട്ട്...

Kerala
4 April 2018 9:09 PM IST
പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി
ജിഷ്ണുവിന്റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും. ബന്ധുക്കളല്ലാത്ത ആറു പേര് പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഡിജിപിപൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡി...

Kerala
10 Nov 2017 2:47 AM IST
അവിഷ്ണയുടെ നിരാഹാരത്തിന് പിന്തുണയുമായി ബന്ധുക്കളായ സ്ത്രീകളും കുട്ടികളും
ആരോഗ്യ നില മോശമായതിനാല്‍ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം കുടുംബം തള്ളി.ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും ബന്ധുക്കളെയും മര്‍ദ്ദിച്ചതിനെതിരെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരം മൂന്നാം...

Kerala
30 July 2017 2:34 AM IST
സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷന് ഓഫീസ് കെഎസ്യു അടിച്ചുതകര്‍ത്തു
ജിഷ്ണു പ്രണോയിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് എക്സിക്യുട്ടീവ് സ്വാശ്രയ കോളജ് മാനേജ്മെന്റ് അസോസിയേഷന്റെ കൊച്ചിയിലെ ഓഫീസ് കെഎസ് യു...










