- Home
- Jishnu Pranoy

Kerala
5 Jun 2018 3:25 PM IST
ജിഷ്ണുവിന്റെ മാതാവ് എന്ത് നേടാനാണ് സമരം നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് മുഖ്യമന്ത്രി
എസ്യുസിഐക്ക് ചില പ്രത്യേക ഉദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. പാര്‍ട്ടി കുടുംബത്തെ റാഞ്ചാന്‍ എസ്യുസിഐക്ക് എങ്ങനെയാണ് കഴിഞ്ഞതെന്നും പിണറായി വിജയന്....ജിഷ്ണുവിന്റെ മാതാവ് മഹിജ എന്ത് നേടാനാണ് സമരം...

Kerala
2 Jun 2018 4:45 PM IST
കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ സുപ്രീംകോടതിയില്‍
കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിലൂടെ ജിഷ്ണു കേസിലെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസിലെ തെളിവുകള്‍ അട്ടിമറിക്കാന്‍ കൃഷ്ണദാസിന് എളുപ്പം സാധിക്കുംനെഹ്റു...

Kerala
18 May 2018 8:43 AM IST
ജിഷ്ണു കേസ് ഏറ്റെടുക്കില്ല; സിബിഐ അന്വേഷിക്കാന്‍ മാത്രം പ്രധാന്യം കേസിനില്ലെന്ന് വിശദീകരണം
കേസുകളുടെ ബാഹുല്യം ഉണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന് സിബിഐ നല്കിയ വിശദീകരണംജിഷ്ണു പ്രണോയ് കേസില്‍ നിലപാട് ആവര്‍ത്തിച്ച് സിബിഐ. കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.ജിഷ്ണു...

Kerala
10 April 2018 9:13 PM IST
ജിഷ്ണുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊഴി സിബിഐ അടുത്ത ദിവസം രേഖപ്പെടുത്തും
2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു....

Kerala
4 April 2018 9:09 PM IST
പൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡിജിപി
ജിഷ്ണുവിന്റെ കുടുംബത്തില്‍പ്പെട്ട 14 പേരെ വിട്ടയക്കും. ബന്ധുക്കളല്ലാത്ത ആറു പേര് പൊലീസ് കസ്റ്റഡിയില്‍ തുടരുമെന്നും ഡിജിപിപൊലീസ് ആസ്ഥാനത്ത് നടന്ന സംഭവങ്ങളുടെ പിന്നില്‍ പുറത്ത് നിന്നുള്ളവരാണെന്ന് ഡി...








