Quantcast

അവയവ ദാനത്തിനു സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ നീക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി

MediaOne Logo

Jaisy

  • Published:

    13 Jun 2018 4:21 AM IST

അവയവ ദാനത്തിനു സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ നീക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി
X

അവയവ ദാനത്തിനു സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ നീക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി

വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രീയ കുറഞ്ഞ ചെലവിൽ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കും

അവയവ ദാനത്തിനു സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ നീക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രീയ കുറഞ്ഞ ചെലവിൽ നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. നിപയുടെ വ്യാപനം അവസാനിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ സഭയെ അറിയിച്ചു.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം പാടില്ലെന്ന നിലപാട് കോലഞ്ചേരി സിന്തേറ്റ് കമ്പനി മാനേജ്മെന്‍റ് തിരുത്തണമെന്ന് പിണറായി പറഞ്ഞു. ഒരു യൂണിയനും പാടില്ലെന്ന നിലപാടാണ് മാനേജ്മെന്റിന്റെ നിലപാടാണ് സമരത്തിന് കാരണമെന്ന് വ്യവസായ മന്ത്രിയും പറഞ്ഞു. കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

TAGS :

Next Story