Quantcast

മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

MediaOne Logo

Jaisy

  • Published:

    15 Jun 2018 3:37 AM IST

മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍  ലീഗ് പതാക
X

മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക

കോണ്‍ഗ്രസിന്റെ പതാകക്ക് മുകളിലായാണ് ലീഗിന്റെ കൊടി പ്രത്യക്ഷപ്പെട്ടത്

മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ മുസ്‍ലിം ലീഗ് പതാക. കോണ്‍ഗ്രസിന്റെ പതാകക്ക് മുകളിലായാണ് ലീഗിന്റെ കൊടി പ്രത്യക്ഷപ്പെട്ടത്.

TAGS :

Next Story