Quantcast

അരുന്ധതി എന്ന ട്രാന്‍സ്‌ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി

MediaOne Logo

Jaisy

  • Published:

    18 Jun 2018 7:51 AM IST

അരുന്ധതി എന്ന ട്രാന്‍സ്‌ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി
X

അരുന്ധതി എന്ന ട്രാന്‍സ്‌ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി

അരുന്ധതിയുടെ മാനസികനിലയില്‍ കുഴപ്പമില്ല

കൊച്ചിയിലെ അരുന്ധതി എന്ന ട്രാന്‍സ്‌ജെന്‍ഡറിന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് ഹൈക്കോടതി. അരുന്ധതിയുടെ മാനസികനിലയില്‍ കുഴപ്പമില്ല.
മകനെ ട്രാന്‍സ്‌ജെന്‍ഡേഴ്സ് തടവിലാക്കി എന്ന് കാണിച്ച് അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്.

TAGS :

Next Story