Quantcast

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി

പുലർച്ചെ 2.18 ന് ഇറക്കിയ ഖത്തർ എയർവേയ്സ് വിമാനമാണ് റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്.

MediaOne Logo

Web Desk

  • Published:

    13 July 2018 7:19 AM GMT

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി
X

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കനത്ത മഴയിൽ വിമാനം റൺവേയിൽ തെന്നി മാറി. പുലർച്ചെ 2.18 ന് ഇറക്കിയ ഖത്തർ എയർവേയ്സ് വിമാനമാണ് റൺവേയിൽ നിന്നും അൽപ്പം തെന്നിമാറിയത്. പൈലറ്റിന്റെ ജാഗ്രത മൂലം അപകടം ഒഴിവായി. റണ്‍വേയിലെ ദിശാസൂചിക ലൈറ്റ് കാണാത്തതാണ് വിമാനം തെന്നിമാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story