കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്‍പ്രസിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

- Published:
16 July 2018 4:11 PM IST

കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്‍പ്രസിന്‍റെ എഞ്ചിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1.55 ഓടെയായിരുന്നു ട്രെയിൻ കൊല്ലത്ത് എത്തിയത്. സംഭവമറിഞ്ഞ് ഉടന്‍ തന്നെ എത്തിയ അഗ്നിശമന സേന തീ അണച്ചു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിശനമസേന അറിയിച്ചു. കൊല്ലം സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്.
Next Story
Adjust Story Font
16
