Quantcast

കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആത്മഹത്യാപരമാണെന്ന് സുധാകരന്‍

ഇനി അവിടെ എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല

MediaOne Logo

Web Desk

  • Published:

    4 Aug 2018 5:25 AM GMT

കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആത്മഹത്യാപരമാണെന്ന് സുധാകരന്‍
X

കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ആത്മഹത്യാപരമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇനി അവിടെ എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. കേന്ദ്രസര്‍ക്കാരും ബി.ജെ.പി സംസ്ഥാന നേതൃത്വവുമായിരിക്കും ഉത്തരവാദികള്‍. നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാനത്തെ ബി.ജെ.പി, കോണ്‍ഗ്രസ് നേതൃത്വങ്ങളും തയ്യാറാവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story