Light mode
Dark mode
പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തി
അനുനയ നീക്കങ്ങളുടെ ഭാഗമായി പാലം ഉദ്ഘാടന പരിപാടിയിലേക്ക് ജി.സുധാകരനെ ക്ഷണിച്ചിരുന്നു
G Sudhakaran slams party Minister Saji Cherian | Out Of Focus
കെപിസിസി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയുള്ള ഈ സൈബൽ ആക്രമണം എസ്എഫ്ഐ ,ഡിവൈഎഫ്ഐ നേതാക്കൾ പ്രോത്സാഹിപ്പിക്കുകയാണെന്നും ജി.സുധാകരൻ
അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം എം. മിഥുനെയാണ് അറസ്റ്റ് ചെയ്തത്
ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഭരണത്തിനാവണമെന്ന് ജി.സുധാകരൻ മീഡിയവണിനോട് പറഞ്ഞു
''രാഷ്ട്രീയക്കാർക്ക് അഴിമതി നടത്താൻ ഉദ്യോഗസ്ഥരുടെ സഹായം വേണം''
ഈ മാസം 27 നാണ് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകിയത്
കണ്ടാലറിവാന് സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം എന്ന കുഞ്ചന്‍ നമ്പ്യാരുടെ വരികള്‍ ഉദ്ധരിച്ചായിരുന്നു എച്ച് സലാമിന്റ ഫേസ്ബുക്ക് പോസ്റ്റ്.
ജനാധിപത്യ പ്രക്രിയയിൽ നിന്ന് വേറിട്ട് നിൽക്കാനോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ സിപിഎം ഒരിക്കലും ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
നിയമോപദേശം ലഭിച്ചതിന് പിന്നാലെ ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്
എൻജിഒ യൂണിയനിലെ എല്ലാവരും തനിക്ക് വോട്ട് ചെയ്തിരുന്നില്ലെന്ന ജി.സുധാകരന്റെ പരാമർശം വാസ്തവമല്ലെന്നും ദേവദാസ് മീഡിയവണിനോട്
വെളിപ്പെടുത്തൽകുറ്റസമ്മതമായി കണക്കാക്കാൻ പറ്റുമോ എന്ന് പരിശോധിക്കും
വിശദമായ അന്വേഷണം നടത്തണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്
Brahmins in Kerala are poor; says G Sudhakaran | Out Of Focus
CPM leader G Sudhakaran attend KPCC event | Out Of Focus
'സഹോദരനെ കൊലപ്പെടുത്തിയ പാർട്ടിക്കൊപ്പമാണ് കൂട്ട് കൂടുന്നത്. സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സിൽ അകാല ചരമം പ്രാപിക്കും' എന്നും വിമർശനം
ഗാന്ധിജി സനാതനധർമത്തിൽ വിശ്വസിച്ചിരുന്ന ആളാണെന്നും സനാതനധർമവുമായി ആർഎസ്എസിന് യാതൊരു ബന്ധവുമില്ലെന്നും സുധാകരൻ പറഞ്ഞു.
സിപിഎമ്മിൽ ചില നേതാക്കൾ പ്രായം മറച്ചുവെച്ച് പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
എസ്എഫ്ഐയുടെ പാരമ്പര്യം മലിനപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെയെന്ന് സുധാകരന്