Quantcast

കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ ആശങ്കപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി 

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഇതും ചർച്ചയാവണം

MediaOne Logo

Web Desk

  • Published:

    6 Aug 2018 6:35 AM GMT

കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾ ആശങ്കപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി 
X

കേരളത്തിലെ ചില ഭാഗങ്ങളിലെ രാഷ്ട്രീയ സംഘർഷങ്ങൾ ആശങ്കപ്പെടുത്തുന്നതെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്.

ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുന്ന അവസരത്തിൽ ഇതും ചർച്ചയാവണം. ‌കേരളത്തിന്റെ ജനാധിപത്യ സംവാദങ്ങളുടെ പാരമ്പര്യത്തിന് കളങ്കമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. കേരള നിയമസഭയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

TAGS :

Next Story