Quantcast

ചെട്ടിയംപാറ ദുരന്ത ബാധിതര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

MediaOne Logo

Web Desk

  • Published:

    10 Aug 2018 12:14 PM GMT

ചെട്ടിയംപാറ ദുരന്ത ബാധിതര്‍ക്ക് പ്രത്യേക പുനരധിവാസ  പദ്ധതി പ്രഖ്യാപിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
X

ഉരുള്‍പൊട്ടലിന്‍റെ കെടുതികള്‍ക്ക് ഇരയായവര്‍ക്ക് ആശ്വാസം പകരാനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുന്നതിനായി മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ മലപ്പുറത്തും നിലമ്പൂരിലും യോഗങ്ങള്‍ നടന്നു.ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയംപാറ ദുരന്തത്തിന് ഇരയായവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതി പ്രഖ്യാപിക്കുമെന്ന് മന്ത്രി മീഡിയാവണിനോട് പറഞ്ഞു. അവലോകന യോഗത്തിന് ശേഷം ഞങ്ങളുടെ പ്രതിനിധിയുമായി എ കെ ശശീന്ദ്രന്‍ സംസാരിക്കുന്നു.

TAGS :

Next Story