Quantcast

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും; പരീക്ഷകള്‍ മാറ്റി

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

MediaOne Logo

Web Desk

  • Published:

    16 Aug 2018 1:47 PM GMT

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ അടക്കും; പരീക്ഷകള്‍ മാറ്റി
X

സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച (17/08/18) അടക്കും. ഓണാവധി കഴിഞ്ഞ് 29ന് തുറക്കും.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

TAGS :

Next Story