Light mode
Dark mode
വിനായക ട്രാവൽസ് നാളെ മുതൽ വീണ്ടും യാത്ര ആരംഭിക്കുകയാണ്. പ്രകൃതിദുരന്തങ്ങളിൽ തളരാത്ത അതിജീവനത്തിന്റെ സന്ദേശവുമായി
തെക്കന്‍ അസമിലെ ബരാക്, കുഷിയാര നദികള്‍ കരകവിഞ്ഞ് ഒഴുകിയതോടെ 22,000ലധികം പേരെ മാറ്റി പാര്‍പ്പിച്ചു
1955ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയത്തിനാണ് പഞ്ചാബ് സാക്ഷ്യം വഹിക്കുന്നത്
പ്രളയബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും
പഞ്ചാബിൽ ഇതുവരെ 30 പേരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു
യുപി മന്ത്രിയും നിഷാദ് പാർട്ടി നേതാവുമായ സഞ്ജയ്കുമാർ നിഷാദ് ആണ് വിവാദ പ്രസ്താവന നടത്തിയത്.
പ്രളയമാണെന്ന് തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നാണ് അദ്ദേഹത്തിന് ലഭിച്ച നിര്‍ദേശം
രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
'ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടുതൽ ആഘാതം'
The disaster response agency of the United Nations estimated that some 630,000 people have been affected by the flooding.
ജൂലൈയിൽ ഉത്തരകൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരത്തോളം പേർ മരിച്ചിരുന്നു.
ഭൂപടം തയ്യാറാക്കാനും അടിയന്തര പദ്ധതി വികസിപ്പിക്കാനുമായി പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തി
വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും അപകട മേഖലാ ഭൂപടം തയ്യാറാക്കാനുമാണ് മന്ത്രാലയം പദ്ധതിയിടുന്നത്.
എറണാകുളം സ്വദേശി നവീൻ ഡാൽവിൻ ആണ് മരിച്ചത്
കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധം
ഡല്‍ഹിയിലെ ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലനകേന്ദ്രത്തിലാണ് വെള്ളം കയറിയത്
ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
ഷാർജ പൊലിസും വിവിധ വകുപ്പുകളുമാണ് പരിപാടി സംഘടിപ്പിച്ചത്
വർഷത്തിൽ ആറുമാസത്തിലധികം തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ