Quantcast

മുല്ലപ്പെരിയാര്‍: ഡിസാസ്റ്റര്‍ മാനേജ്മെന്റ്- ദേശീയ ക്രൈസിസ് മാനേജ്മെന്റ് യോഗം ചേരണമെന്ന് സുപ്രീംകോടതി

തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. മാറ്റിപാര്‍പ്പിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സപ്രീംകോടതി.

MediaOne Logo

Web Desk

  • Published:

    16 Aug 2018 4:04 PM IST

മുല്ലപ്പെരിയാര്‍: ഡിസാസ്റ്റര്‍ മാനേജ്മെന്റ്- ദേശീയ ക്രൈസിസ് മാനേജ്മെന്റ്  യോഗം ചേരണമെന്ന് സുപ്രീംകോടതി
X

മുല്ലപ്പെരിയാര്‍: കേരളത്തിനെതിരായ തമിഴ്‍നാടിന്റെ ഹരജി സുപ്രീംകോടതി തള്ളി

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് കുറക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മിറ്റിയും ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിയും യോഗം ചേരണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. മാറ്റിപാര്‍പ്പിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സപ്രീംകോടതി അറിയിച്ചു.

TAGS :

Next Story