Quantcast

മലപ്പുറത്ത് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു

മറ്റത്തൂരില്‍ വെള്ളം കയറി മുന്നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    17 Aug 2018 8:52 AM IST

മലപ്പുറത്ത് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു
X

മലപ്പുറത്ത് വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട വൃദ്ധ ചികിത്സ കിട്ടാതെ മരിച്ചു. മറ്റത്തൂര്‍ സ്വദേശി കളിക്കുട്ടി (70) ആണ് മരിച്ചത്.

മറ്റത്തൂരില്‍ വെള്ളം കയറി മുന്നൂറോളം കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. ഇവിടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉരുള്‍പൊട്ടലുണ്ടാകുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചികിത്സ അപര്യാപ്തമാണെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

TAGS :

Next Story