Quantcast

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

ഏഴ് ലക്ഷത്തി ഇരുപത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി ഒമ്പത് പേരാണ് ക്യാമ്പുകളിലുള്ളത്. ജനങ്ങളെ സാധാരണ ജീവതത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്കാണ് ഇനി ഊന്നലെന്നും മുഖ്യമന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    19 Aug 2018 6:38 PM IST

രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി
X

പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴ് ലക്ഷത്തി ഇരുപത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പ്പത്തി ഒമ്പത് പേരാണ് ക്യാമ്പുകളിലുള്ളത്. 7,24,649 പേരാണ് 5645 ക്യാമ്പുകളിലായി കഴിയുന്നത്. ജനങ്ങളെ സാധാരണ ജീവതത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതിക്കാണ് ഇനി ഊന്നലെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story